Top Storiesയുവ നേഴ്‌സിനെ പീഡിപ്പിച്ചു; കേസില്‍ കുടുങ്ങിയപ്പോള്‍ നാടുവിട്ട് ഇന്ത്യയിലേക്ക് കടന്ന സ്‌കോട്‌ലാണ്ടിലെ കെയര്‍ ഹോം മാനേജര്‍ക്ക് ഒടുവില്‍ എട്ടുവര്‍ഷം കഠിനതടവ്; നൈജില്‍ പോളിന്റെ ഒളിച്ചോട്ട നാടകം ഫലം കണ്ടില്ല; കൊച്ചിയില്‍ അറസ്റ്റു ചെയ്ത മലയാളിയെ തിരിച്ചയച്ചത് ഡല്‍ഹി കോടതിയുടെ നിര്‍ദ്ദേശത്തില്‍; കോടതി പറഞ്ഞത് 'ഇയാള്‍ അപകടകാരിയെന്നും'!മറുനാടൻ മലയാളി ബ്യൂറോ9 Dec 2025 10:01 AM IST